നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, May 22, 2024 11:26 PM IST
അ​മ​ലന​ഗ​ർ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി മ​രി​ച്ചു. വി​ല​ങ്ങ​നി​ൽ പ​രേ​ത​നാ​യ എ​ട​ക്കാ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ മ​ക​ൻ വി​ഷ്ണു (26) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം നടത്തി. രാ​മ​ഞ്ചി​റ​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ്യ അ​നീ​ഷ്, ഐ​ശ്വ​ര്യ​കൃ​ഷ്‌​ണ, മ​നോ​ജ്, അ​ശ്വ​തി​കൃ​ഷ്‌​ണ, ദി​നോ​ബ്.