പ്ര​തി​ഭ-2019
Thursday, May 16, 2019 12:59 AM IST
തി​രു​വി​ല്വാ​മ​ല: നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് പ്ല​സ് ടു ​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന മ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി പ്ര​തി​ഭ 2019 സം​ഘ​ടി​പ്പി​ച്ചു. തി​ര​ക്ക​ഥാ​കൃ​ത്ത് കാ​ളി​ദാ​സ് പു​തു​മ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അം​ബി​ക​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടി.​വി.​ബാ​ബു രാ​ജേ​ന്ദ്ര​ൻ, ബി​ന്ദു കൃ​ഷ്ണ​കു​മാ​ർ, പ്ര​ഫ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 250ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നെ​ഹ്റു കോ​ള​ജി​ൽ നി​ന്ന് ക​ഴി​ഞ്ഞ ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.