മു​ഖ​വൈ​ക​ല്യം മാ​റ്റാ​ൻ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ
Thursday, May 16, 2019 12:59 AM IST
തൃ​ശൂ​ർ: മു​ഖ​വൈ​ക​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 32 ഇ​നം ശ​സ്ത്ര​ക്രി​യ​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നു മാ​ഹി​യി​ലെ പോ​ച്ച​പ്പ​ൻ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് തൃ​ശൂ​ർ കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ മെ​ഹ​ർ​ബാ​ൻ ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍- 944728 3039.