സം​യു​ക്ത ക​ടും​ബ​സ​മ്മേ​ള​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, June 19, 2019 1:02 AM IST
അ​ര​ണാ​ട്ടു​ക​ര: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ 40 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ലാ-​കാ​യി​ക- സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും, ഏ​റ്റ​വും ന​ല്ല കുടും​ബ യൂ​ണി​റ്റി​നു​മു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഫാ. ​ജോ​സ് ഐ​നി​ക്ക​ൽ, ഫാ. ​ഡെ​ൻ​സ്റ്റ​ൻ ഒ​ല​ക്കേ​ങ്കി​ൽ, ഡീ​ക്ക​ൻ ലി​വി​ൻ ചൂ​ണ്ട​ൽ, കേ​ന്ദ്ര കുടും​ബ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ ഡി​ക്സ​ൻ പ​ടി​ക്ക​ല, അ​ഡ്വ. സോ​ജ​ൻ, സെ​ബി​ൻ പൂ​വ​ത്തി​ങ്ക​ൽ, ജോ​സ് പോ​ൾ​സി, റോ​സ് മേ​രി ഫ്രാൻ​സീ​സ്, ഡേ​വിസ് കു​ണ്ടു​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.