ദു​രി​താ​ശ്വാ​സ ക്യാ​ന്പ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 13, 2019 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​ർ എ​സ്എ​ൻ​ബി​എ​സ് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മ​നോ​ജ് കു​മാ​ർ, മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു വെ​ളി​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി സ​ത്യ​ൻ, തോ​മ​സ് ത​ത്തം​പി​ള്ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, അ​ജി​ത രാ​ജ​ൻ, ഗം​ഗാ​ദേ​വി സു​നി​ൽ, കെ.​പി. പ്ര​ശാ​ന്ത്, പു​ല്ലൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ശ​ശി​ധ​ര​ൻ തേ​റാ​ട്ടി​ൽ, പി.​ആ​ർ. മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.