ജോ​ളി​യു​ടെ സം​സ്കാ​രം ഇ​ന്ന്
Tuesday, August 13, 2019 10:50 PM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കി​ഴ​ക്കു​ന്പാ​ട്ടു​ക​ര അ​ന്തി​ക്കാ​ട​ൻ സാ​ബു ഭാ​ര്യ ജോ​ളി (47) യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ത്ത​റ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ.

തി​ങ്ക​ളാ​ഴ്ച്ച കു​ട്ട​നെ​ല്ലൂ​ർ തോ​ട്ട​പ്പ​ടി​ക്കു സ​മീ​പം ഓ​ട്ടോ ടാ​ക്സി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കാ​ന​യി​ലേ​ക്കു ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​ക്കി​ക്കാ​വ് റോ​യ​ൽ എ​ഞ്ചി.​കോ​ള​ജ് ഇ​ൻ​സ്ട്രെ​ക്ട​റാ​യി​രു​ന്നു. മ​ക്ക​ൾ: സാ​ൻ​ജോ, സോ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​യ്സി ജോ​ണ്‍(​റി​ട്ട. അ​ധ്യാ​പി​ക), ഡേ​വി​സ് തേ​ർ​മ​ഠം(​റി​ട്ട. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്), ഷെ​ർ​ളി അ​ബ്ര​ഹാം(​യു​എ​സ്എ), അ​ഡ്വ. ഷോ​ബി ടി.​വ​ർ​ഗീ​സ് (തൃ​ശൂ​ർ ബാ​ർ).