പുതുജീവൻ അഗതിമന്ദിരത്തിൽ സ്വീകരണം
Sunday, May 12, 2024 6:17 AM IST
അ​ഗ​ളി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ നി​ന്നും സ​മ്പൂ​ർ​ണ്ണ എ ​പ്ല​സ് വാ​ങ്ങി വി​ജ​യി​ച്ച പു​തു​ജീ​വ​ൻ ആ​ശ്ര​മ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു- റം​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി​നീ​ഷ​ക്ക് പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വാ​ർ​ഡ് മെ​മ്പ​ർ സു​നി​ൽ ജി ​പു​ത്തൂ​ർ പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​രം ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്തി പാ​ല​ത്താ​ന​ത്, ബ​ർ​സാ​ർ ഫാ. ​ജോ​ഫി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തു​ജീ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.