പ​ന​യി​ൽ​നി​ന്ന് വീ​ണ് ചി​കി​ത്സ​യി​ലി​രു​ന്ന ചെ​ത്തു​തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, May 13, 2024 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി തെ​ക്കി​ൻ​ക​ല്ല ഗോ​പാ​ല​ന്‍റെ മ​ക​ൻ ഗി​രീ​ഷാ(42)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 24നാ​ണ് പ​ന​യി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ചു. അ​മ്മ: പാ​ർ​വ​തി. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: ശ്രേ​യ, ശ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ജീ​ഷ്, ജ്യോ​തി​ഷ്.