വ​നി​ത​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ര​ണ്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Saturday, April 13, 2019 11:18 PM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ന​മ​ല വി​ആ​ർ​ടി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ എ​ൽ​പി സ്കൂ​ൾ എ​ന്നി​വ വ​നി​ത​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, ഈ ​ബൂ​ത്തു​ക​ളു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലാ​യി​രി​ക്കും. ര​ണ്ടു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ഓ​ഫീ​സ​ർ മു​ത​ൽ സു​ര​ക്ഷാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ സ്ത്രീ​ക​ളാ​യി​രി​ക്കും.