പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി തി​രു​നാ​ളി​നു ഇന്നുതു​ട​ക്കം
Monday, April 22, 2019 12:34 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇന്നുതു​ട​ക്ക​മാ​കും. 26നാ​ണ് കൊ​ടി​യേ​റ്റം. 28നാ​ണ് പ്ര​ധാ​ന​തി​രു​നാ​ൾ.കു​ടും​ബ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്- ഫാ. ​ജി​ൻ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ കാ​ർ​മി​ക​നാ​കും.യു​വ​ജ​ന​ദി​ന​മാ​യ 23ന് ​വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രോ​ഗി​സൗ​ഖ്യ​ദി​ന​മാ​യ 24ന് ​വൈ​കു​ന്നേ​രം 4.30ന് ​ഫാ. ഐ​ബി​ൻ ക​ള​ത്താ​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.
ക​ർ​ഷ​ക​ദി​ന​മാ​യ 25ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ഫാ. ​ജോ​ണ്‍ പ​യ്യ​ന്പി​ള്ളി കാ​ർ​മി​ക​നാ​കും. പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന 26ന് ​വൈ​കു​ന്നേ​രം 3.30ന് ​സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റം, കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്- മു​ൻ​വി​കാ​രി റ​വ. ഡോ. ​ജി​മ്മി ആ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. തു​ട​ർ​ന്ന് ഫാ. ​റോ​ജാ പു​ര​യി​ട​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി സ​ന്ദേ​ശം ന​ല്കും. വാ​ദ്യ​മേ​ളം, സ്നേ​ഹ​വി​രു​ന്ന്, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം.പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, 6.30ന് ​സം​ഗീ​ത​രാ​വ്, മി​മി​ക്സ്. വി​കാ​രി ഫാ. ​ജ​യിം​സ് വാ​ളി​മ​ല​യി​ൽ, കൈ​ക്കാ​ര·ാ​രാ​യ ജോ​ർ​ജ് വ​ട​ക്കേ​ൽ, ജോ​സ​ഫ് പ​ക​ലോ​മ​റ്റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ലി​ഫ്റ്റ് ഇ​റ​ക്ട​ർ കോ​ഴ്സ് പ്ര​വേ​ശ​നം

പാലക്കാട് : കു​ഴ​ൽ​മ​ന്ദം ഗ​വ. ഐ.​ടി.​ഐ.​യി​ൽ ലി​ഫ്റ്റ് ഇ​റ​ക്ട​ർ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. മൂ​ന്ന് മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ - 9446 360 105, 9447 111 955.