പ​രാ​തി അ​റി​യി​ക്കാ​ൻ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ൾ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പൊ​തു ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് ഇ​ല​ക്ഷ​ൻ സെ​ൽ ന​ന്പ​രാ​യ 9497919946 ലേ​യ്ക്കോ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലെ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​രാ​യ 18004250492 ലേ​യ്ക്കോ വി​ളി​ച്ച് പൊ​തു​പ​രാ​തി​ക​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ബൂ​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രാ​യ 0491- 2534011 ലും ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ടോ​ൾ​ഫ്രീ ന​ന്പ​റു​ക​ളാ​യ 1950, 18004250491 ന​ന്പ​റു​ക​ളി​ലേ​യ്ക്ക് വി​ളി​ക്കാം. വെ​ബ്സൈ​റ്റു​ക​ൾ മു​ഖേ​ന​യും വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും വോ​ട്ട​ർ​മാ​ർ​ക്ക് സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം.