നെഹ്റു ടെക്നോളജിയിൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Monday, April 22, 2019 10:55 PM IST
കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ഏ​ഴാ​മ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ കൊ​ച്ചി എ​ക്സ് ഐ ​എം ഇ ​ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. ന​ന്ദ​ഗോ​പാ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. മോ​ഹ​ൻ​കു​മാ​ർ, നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ക​റു​പ്പ​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 256 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം ന​ൽ​കി.