ഫി​ക്കി​ഫ്ളോ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Monday, April 22, 2019 10:55 PM IST
കോ​യ​ന്പ​ത്തൂ​ർ: ഫി​ക്കി​ഫ്ളോ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. പൂ​നം ബാ​ഫ്ന ഫി​ക്കി​ഫ്ളോ​യു​ടെ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണാ​യി ചു​മ​ത​ല​യേ​റ്റു. പ്രീ​തി ബാ​ലാ​ജി സീ​നി​യ​ർ ചെ​യ​ർ പേ​ഴ്സ​ണാ​യും നി​ധീ​ഷ നി​വേ​ദ സെ​ക്ര​ട്ട​റി​യാ​യും ധ​ർ​മ സു​ബ്ര​ഹ്്മ​ണ്യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ചി​ത്രാ ര​വി ട്ര​ഷ​റ​റാ​യും ചു​മ​ത​ല​യേ​റ്റു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി ഡോ. ​സ​ര​ള ഗോ​പാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി കോ​യ​ന്പ​ത്തൂ​ർ ചാ​പ്റ്റ​റി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​ണ് ഫി​ക്കി ലേ​ഡീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ.