സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Monday, April 22, 2019 10:55 PM IST
പാലക്കാട് : വി​മു​ക്ത​ഭ​ട·ാ​ർ​ക്കും ആ​ശ്രി​ത​ർ​ക്കും 24 മു​ത​ൽ 27 വ​രെ തി​രു​വ​ന​ന്ത​പു​രം ശേ​ഷ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് വ​ർ​ക്കിം​ഗ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് 9349 812 622 .