ന​ഴ്സ് ഒ​ഴി​വ്
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: സൗ​ദി​അ​റേ​ബ്യ​യി​ലെ അ -​മൗ​വ്വാ​സാ​ത്ത് ഹെ​ൽ​ത്ത് ഗ്രൂ​പ്പി​ലേ​ക്ക് ബി.​എ​സ്.​സി/​ഡി​പ്ലോ​മ ന​ഴ്സു​മാ​രെ (സ്ത്രീ​ക​ൾ മാ​ത്രം) നി​യ​മി​ക്കു​ന്ന​തി​നാ​യി ഒ.​ഡി.​ഇ.​പി.​സി. തി​രു​വ​ന​ന്ത​പു​രം, വ​ഴു​ത​യ്ക്കാ​ട് ഓ​ഫീ​സിൽ 24ന് സ്്കൈ​പ്പ് ഇ​ന്‍റ​ർ​വ്യൂ ചെ​യ്യു​ന്നു.​ഒ​രു വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ബി.​എ​സ്.​സി ന​ഴ്സു​മാ​ർ​ക്കും ര​ണ്ടു​വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഡി​പ്ലോ​മ ന​ഴ്സു​മാ​ർ​ക്കും ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​സ, എ​യ​ർ​ടി​ക്ക​റ്റ്, താ​മ​സം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. ഫോ​ണ്‍:04712329440/41/42/43/45.