ഡോ. ​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ൽ പു​തി​യ ശാ​ഖ തി​രു​പ്പൂ​രി​ൽ തു​ട​ങ്ങി
Thursday, April 25, 2019 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡോ. ​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ പു​തി​യ ശാ​ഖ തി​രു​പ്പൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഡോ. ​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ൽ വി​ത്ത് ഡോ. ​എ​ൽ.​ശ്രീ​നി​വാ​സ​ൻ സ്റ്റേ​റ്റ് ഓ​ഫ് ദി ​ആ​ർ​ട്ട് ഐ ​ഹോ​സ്പി​റ്റ​ൽ സി​നി​മാ​താ​രം ആ​ൻ​ഡ്രി​യ ജെ​റ​മി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ് ഓ​ഫ് ക്ലി​നി​ക്ക​ൽ സ​ർ​വീ​സ് ഡോ. ​അ​ഷ​ർ അ​ഗ​ർ​വാ​ൾ, മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ഹെ​ഡ് ഡോ. ​എ​ൽ.​ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും ആ​ധു​നി​ക ചി​കി​ത്സ ഡോ. ​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ലി​ൽ ല​ഭ്യ​മാ​ണ്.