റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം
Thursday, April 25, 2019 12:20 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 ഗ​വ​ർ​ണ​ർ എ.​വി.​പ​തി​യു​ടെ റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ക്ല​ബി​ലെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പാ​ല​ക്കാ​ട് ഐ​ടി​എ​ൽ റ​സി​ഡ​ൻ​സി​യി​ൽ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സ​ന്തോ​ഷ് കു​മാ​ർ ക്ല​ബി​ന്‍റെ മു​ഖ​പ​ത്ര​മാ​യ ഫോ​ർ​ട്ട് പോ​സ്റ്റ് പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ച്ചു. ഗ​വ​ർ​ണ​ർ എ.​വി.​പ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ജി​ആ​ർ മു​ര​ളീ​ധ​ര​ൻ, വീ​ണ പ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബി​ന്‍റെ വൊ​ക്ക​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പാ​ല​ക്കാ​ട് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് കെ.​മേ​നോ​നും ഐ​ക്ക​ണ്‍ ഓ​ഫ് സ​ർ​വീ​സ് അ​വാ​ർ​ഡ് ബാ​ലു കേ​ള​ത്തി​നും ഗ​വ​ർ​ണ​ർ സ​മ്മാ​നി​ച്ചു. വി​വി​ധ ക്ല​ബു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം​പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ര​വി ന​ട​രാ​ജ​ൻ ന​ന്ദി​പ​റ​ഞ്ഞു.