കാ​ട​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Thursday, April 25, 2019 12:20 AM IST
പാ​ല​ക്കാ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ന്പു​ഴ ഐ​ടി​ഐ​ക്ക് സ​മീ​പ​മു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ 26ന് ​കാ​ട​വ​ള​ർ​ത്ത​ലി​ൽ ഒ​രു​ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്കും.
പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 0491-2815454, 8281 777 080. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ആ​ധാ​ർ​ന​ന്പ​റു​മാ​യി 26ന് ​രാ​വി​ലെ 10നു​മു​ന്പാ​യി മ​ല​ന്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.