ഭൗ​മ​ദി​നം ആ​ച​രി​ച്ച് ഒ​യി​സ്ക
Thursday, April 25, 2019 12:20 AM IST
പാ​ല​ക്കാ​ട്: ഓ​യി​സ്ക വി​മ​ൻ​സ് ചാ​പ്റ്റ​ർ പാ​ല​ക്കാ​ട്, ഭൗ​മ ദി​നം ആ​ച​രി​ച്ചു. പ​ശ​സ്ത ജൈ​വ ക​ർ​ഷ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ലോ​കോ​പ​കാ​രി​യും 2009ലെ ​സം​സ്ഥാ​ന കാ​ർ​ഷി​ക പു​ര​സ്കാ​ര​ജേ​താ​വു​മാ​യ എ. ​നാ​രാ​യ​ണ​ൻ നാ​ട്ടു​മാ​വി​ൻ​തൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി​ന്ധു ഹ​രി​കു​മാ​റി​ന് ന​ൽ​കി​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​നാ​രാ​യ​ണ​ൻ ഭൂ​മി സം​ര​ണ​ത്തെ​കു​റി​ച്ച് ഓ​യി​സ്ക അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സാ​ന്പ്ര​ദാ​യി​ക കാ​ർ​ഷി​ക രീ​തി​യി​ൽ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ എ​സ്. സ​ദാ​ന​ന്ദ​ൻ പാ​ര​ന്പ​ര്യ കാ​ർ​ഷി​ക രീ​തി​യെ​ക്കു​റി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തി.