ഫാ. ​വി​ൻ​സ​ന്‍റ് ഈ​നാ​ശു ചി​റ്റി​ല​പ്പി​ള്ളി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ തേ​ടി​യെ​ത്തി
Thursday, April 25, 2019 11:09 PM IST
മ​ല​ന്പു​ഴ: നാ​ലാം​വ​ർ​ഷ​ത്തി​ലും മ​ല​ന്പു​ഴ എം​സി​ബി​എ​സ് ആ​ശ്ര​മ​ത്തി​ലെ ഫാ. ​വി​ൻ​സ​ന്‍റ് ഈ​നാ​ശു ചി​റ്റി​ല​പ്പി​ള്ളി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ തേ​ടി​യെ​ത്തി. 2015 ഏ​പ്രി​ൽ നാ​ലി​ന് പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ൽ ബൈ​ക്കി​ൽ പോ​യി​രു​ന്ന വി​ൻ​സ​ന്‍റ് അ​ച്ച​നെ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​പ്പോ​ൾ സ്ഥ​ല​ത്തെ പൂ​ളി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശ്ര​മ​ത്തി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തു​ന്ന​തു​വ​രെ ആ​ശു​പ​ത്രി​യി​ൽ അ​ച്ച​നെ ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ന​ന്ദി സൂ​ച​ക​മാ​യി എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഒ​രു​ദി​വ​സം അ​ച്ച​ൻ കൂ​ട്ടു​പാ​ത​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ പൂ​ളി​ലെ​ത്തി അ​വ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കു​ക​യും പ്രാ​ർ​ഥി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​ത് പ​തി​വാ​ക്കു​ക​യാ​യി​രു​ന്നു.ഇ​ത്ത​വ​ണ​ത്ത വാ​ർ​ഷി​കം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നാ​യി​രു​ന്നു.