അ​വൈ​റ്റി​സ് ഉ​ദ്ഘാ​ട​ന ആ​ഘോ​ഷം: ചി​ത്ര​ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്
Tuesday, May 21, 2019 12:49 AM IST
നെന്മാ​റ: അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 12 വ​യ​സി​നും 21 വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ർ​ക്കാ​യി ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തും. എ​ന്‍റെ പാ​ല​ക്കാ​ട് 2025 എ​ന്ന​താ​ണ് വി​ഷ​യം. വാ​ട്ട​ർ​ക​ള​ർ, പെ​ൻ​സി​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. നെന്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലും വ​ട​ക്ക​ഞ്ചേ​രി അ​വൈ​റ്റി​സ് ക്ലി​നി​ക്കി​ലും ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ദി​വ​സം രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ്മാ​ന​ദാ​നം ന​ല്കും.