സ്കൂ​ൾ ബ​സ് കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്
Tuesday, May 21, 2019 10:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സ്കൂ​ൾ ബ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. താ​ലൂ​ക്കി​ലെ സ്കൂ​ൾ ബ​സു​ക​ളു​ടെ അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​നം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള സൗ​ക​ര്യം, വേ​ഗ​ത, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, കു​ട്ടി​ക​ളു​ടെ സാ​മ​ഗ്രി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​വാ​നു​ള്ള​സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജൂ​ണ്‍ ഒ​ന്നു​വ​രെ സ​മ​യ​മു​ണ്ട്.
അ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് സം​വി​ധാ​ന​മു​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നു പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി​യ എം​വി​ഐ ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, എ​എം​വി​ഐ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് പ​റ​യു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വേ​ഗ​ത​യേ​റി​യ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ക്കും. പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​നു​മ​തി ന​ല്കു​ക​യു​ള്ളൂ. താ​ലൂ​ക്കി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്ര​മേ അ​നു​മ​തി ന​ല്കു​ക​യു​ള്ളൂ​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ

മ​ല​ന്പു​ഴ: വ​നി​താ ഐ​ടി​ഐ യു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ്മെ​ന്‍റ് ്ക​മ്മി​റ്റി ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു മാ​സം ദൈ​ർ​ഘ്യ​മു​ള്ള ടാ​ലി ഇ.​ആ​ർ.​പി 9 വി​ത്ത് ജി.​എ​സ്.​ടി കോ​ഴ്സി​ലേ​ക്ക് എ​സ്എ​സ്.​എ​ൽ​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ട്ടാം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തെ ബ്യൂ​ട്ടീ​ഷ​ൻ ആ​ന്‍റ് കോ​സ്മെ​റ്റി​ക് കെ​യ​ർ, സ്റ്റി​ച്ചിം​ഗ് ആ​ൻ​ഡ് എം​ബ്രോ​യി​ഡ​റി കോ​ഴ്സ്, ഒ​രു മാ​സ​ത്തെ എം.​എ​സ്. ഓ​ഫീ​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് കോ​ഴ്സ് എ​ന്നി​വ​യ്ക്കാ​യി അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം അ​പേ​ക്ഷ ന​ല്ക​ണം. ഫോ​ണ്‍: 0491 281 5181.