രാ​ജീ​വ്ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു
Tuesday, May 21, 2019 10:41 PM IST
അ​ഗ​ളി: ക​ൽ​ക്ക​ണ്ടി​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​മ്മം​കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​പി.​വ​ർ​ക്കി ദീ​പം തെ​ളി​യി​ച്ചു. യു.​എ.​മ​ത്താ​യി, ന​ഞ്ച​ൻ താ​വ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബൈ​ജു കാ​രി​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും ചാ​ക്കോ മ​ണി​ത്തൊ​ട്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.