ആ​റ​ൻ​മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ൽ കോ​ഴ്സു​ക​ൾ
Wednesday, May 22, 2019 10:21 PM IST
പാലക്കാട്: പ​ത്ത​നം​തി​ട്ട​യി​ലു​ള്ള ആ​റ​ൻ​മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ൽ ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​ലേ​ക്ക് സി​വി​ൽ എ​ൻ​ജി​നീ​യ​ർ, ആ​ർ​ക്കി​ടെ​ക്ച​ർ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ക്കി​ടെ​ക്ട​ർ കോ​ഴ്സി​ലേ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി യോ​ഗ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 35 വ​യ​സ്.
പാ​ര​ന്പ​ര്യ വാ​സ്തു ശാ​സ്ത്ര​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ക​റ​സ്പോ​ണ്ട​ൻ​സ് കോ​ഴ്സി​ലേ​ക്ക് ബി​രു​ദ​മോ ത്രി​വ​ൽ​സ​ര പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ചു​മ​ർ​ചി​ത്ര​ക​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​ള്ള മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​ഴാം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ​ ​‍0468 2319740, 9847053293.