ട്രെ​യി​ൻ​ത​ട്ടി മ​ര​ിച്ചു
Thursday, May 23, 2019 10:58 PM IST
മ​ല​ന്പു​ഴ: മി​ൽ​മ കാ​റ്റി​ൽ​ഫീ​ഡ് ക​ന്പ​നി ചു​മ​ട്ടു​തൊ​ഴി​ലാ​ളി ട്രെ​യി​ൻ​ത​ട്ടി മ​ര​ിച്ചു. അ​ക​ത്തേ​ത്ത​റ ചേ​പ്പി​ല​മു​റി ചീ​താം​പു​ര ച​ന്ദ്ര​നാ​ണ് (56) ഇ​ന്ന​ലെ പു​ല​ർ​ച്ചെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​ത്. ക​ടു​ക്കാം​കു​ന്നം കോ​ര​ത്തൊ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​ക്കോ പൈ​ല​റ്റ് റെ​യി​ൽ​വേ ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യും ഇ​വ​ർ ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​രം ന​ല്കു​ക​യു​മാ​യി​രു​ന്നു. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ക​ടു​ക്കാം​കു​ന്നം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: നി​ഖി​ൽ, പ​രേ​ത​നാ​യ അ​ഖി​ൽ.