ആ​വേ​ശ​ത്തി​ര തീ​ർ​ത്ത് യു ​ഡി എ​ഫ് വി​ജ​യാ​ഹ്ലാ​ദം
Friday, May 24, 2019 11:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍റെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യുഡിഎ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ ആ​വേ​ശ​ക്ക​ട​ൽ തീ​ർ​ത്തു.​ ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​തി​ന് ന​ന്ദി പ​റ​യാ​ൻ വി.​കെ.​ശ്രീ​ക​ണ്ഠ​നും ജാ​ഥ​യി​ൽ അ​ണി​ചേ​ർ​ന്ന​തോ​ടെ ഹ​ർ​ഷാ​ര​വ​ങ്ങ​ളും നീ​ണ്ട ക​ര​ഘോ​ഷ​ങ്ങ​ളും ഉ​യ​ർ​ന്നു.

കോ​ട​തി​പ്പ​ടി പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി നെ​ല്ലി​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു.​എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽഎ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ.​സ​ലാം,ക​ണ്‍​വീ​ന​ർ വി.​വി. ഷൗ​ക്ക​ത്ത​ലി,മു​സ് ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ആ​ർ.​സു​രേ​ഷ്,പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, യു.​ഡി.​എ​ഫ് ജി​ല്ലാ​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പി.​കോ​യ​ക്കു​ട്ടി,ടി.​എ.​സി​ദ്ദീ​ഖ്,ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ,റ​ഷീ​ദ് ആ​ലാ​യ​ൻ,സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ,കെ. ​ബാ​ലു,വി.​സ്റ്റാ​ൻ​ലി,എ.​അ​യ്യ​പ്പ​ൻ,ക​റു​ക്കി​ൽ മു​ഹ​മ്മ​ദ​ലി, കെ.​ആ​ലി​പ്പു​ഹാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഒ.​പി. ഷെ​രീ​ഫ്,ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എം.​കെ. സു​ബൈ​ദ,കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഹു​സൈ​ൻ കോ​ള​ശ്ശേ​രി, ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ, പി.​എം.​നൗ​ഫ​ൽ ത​ങ്ങ​ൾ,സി.​ഷ​ഫീ​ഖ്റ​ഹി​മാ​ൻ,ഗി​രീ​ഷ് ഗു​പ്ത,അ​ർ​സ​ൽ എ​രേ​ര​ത്ത്,ഹു​സൈ​ൻ ക​ള​ത്തി​ൽ, എ.​അ​സൈ​നാ​ർ,ഹ​മീ​ദ് കൊ​ന്പ​ത്ത്,റ​ഷീ​ദ് മു​ത്ത​നി​ൽ,വി.​പ്രീ​ത,ടി.​കെ.​മ​ര​ക്കാ​ർ, കെ.​പി.​ഉ​മ്മ​ർ,അ​സീ​സ് പ​ച്ചീ​രി,റ​ഫീ​ഖ് കു​ന്തി​പ്പു​ഴ,കാ​സിം ആ​ലാ​യ​ൻ,വി.​ഖാ​ലി​ദ്,ജ​യ​പ്ര​കാ​ശ് വാ​ഴോ​ത്ത്,ടി.​കെ.​ഫൈ​സ​ൽ,സി.​കെ.​അ​ഫ്സ​ൽ,ഷ​മീ​ർ പ​ഴേ​രി,നാ​സ​ർ പാ​താ​ക്ക​ര നേ​തൃ​ത്വം ന​ൽ​കി.