അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി
Friday, May 24, 2019 11:36 PM IST
അ​ല​ന​ല്ലൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ 28-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ര കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി.
യോ​ഗ​ത്തി​ൽ എ​ൻ.​ഉ​മ​ർ ഖ​ത്താ​ബ്, എ​ൻ.​നി​സാ​ർ പൊ​ന്നേ​ത്ത്, എ.​പി.​അ​സീ​സ്, പി.​മ​ണി​ക​ണ്ഠ രാ​ജീ​വ്, പി.​യാ​സ​ർ അ​റാ​ഫ​ത്ത്, ടി.​പി.​അ​മീ​ർ, വി.​നാ​സ​ർ, പി.​ഷൗ​ക്ക​ത്ത്, പി.​ആ​സി​ഫ്, കെ.​നി​സാം, എ.​റ​ഫീ​ഖ്, കെ.​പി.​സ​റ​ഫ​ലി, സി.​കു​ട്ട​ൻ, പി.​ച​ന്ദ്ര​ൻ, കെ.​സി​ബി​ൽ, പി.​ര​തീ​ഷ്, എ.​ഹം​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം

കൊ​ല്ല​ങ്കോ​ട്: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. കെ.​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ശെ​ൽ​വ​രാ​ജ്, എ.​ലി​ജു, ശി​വ​ശ​ങ്ക​ര​ൻ, ജ​യ​ച​ന്ദ്ര​ൻ, എ​ൻ.​ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.