എസ് എൻ ഡി പി യോ​ഗം ന​ട​ത്തി
Friday, May 24, 2019 11:37 PM IST
മ​ണ്ണാ​ർ​ക്കാ​ട്: എ​സ്എ​ൻ​ഡി​പി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​യ​ൻ വ​നി​താ​സം​ഘം വാ​ർ​ഷി​ക​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. യോ​ഗം വ​നി​താ​സം​ഘം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഷൈ​ജ​ല ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​സം​ഘം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ല​ളി​ത കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ക്ര​ട്ട​റി എം.​രാ​ധ, പ്ര​മ​ദ സു​രേ​ന്ദ്ര​ൻ, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ.​സു​രേ​ഷ്, കെ.​വി.​പ്ര​സ​ന്ന​ൻ, ആ​ർ.​എ​ൻ.​റെ​ജി, ജി.​അ​നു, പ്ര​കാ​ശ​ൻ, എ.​രാ​ജ​പ്ര​കാ​ശ്, ബി​ജേ​ഷ് പ്ര​സം​ഗി​ച്ചു.

ക്ര​ഷെ വ​ർ​ക്കേ​ഴ്സ് : തെരഞ്ഞെടുത്തു

പാ​ല​ക്കാ​ട്: ശി​ശു​ക്ഷേ​മ​സ​മി​തി ക്ര​ഷേ വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്നും നി​ല​വി​ലു​ള്ള യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ദീ​പ ജോ​ലി​യി​ൽ​നി​ന്ന് ഒ​ഴി​വാ​യി പോ​യ​തി​നെ തു​ട​ർ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ൽ ലീ​ലാ​വ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി താ​ര സ്വാ​ഗ​ത​വും ശ്രീ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.