അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, June 13, 2019 11:08 PM IST
തി​രു​വ​ഴി​യാ​ട്: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 17ന് ​രാ​വി​ലെ 10.30ന്.