ചി​റ​ക്ക​ൽ​പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് ന​വീ​ക​രി​ക്കും: കോ​ങ്ങാ​ട് എം​എ​ൽ​എ
Saturday, June 15, 2019 10:38 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ചി​റ​ക്ക​ൽ​പ​ടി​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ത​ന്നെ ന​വീ​ക​രി​ക്കു​മെ​ന്ന് കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളി​ലു​യ​ർ​ന്ന പ​രാ​തി​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​ത് പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​റെ കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷി​ക്കും. ഇ​തി​നാ​യി താ​ൻ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ര​വാ​യി. റോ​ഡ് ഏ​റെ നി​ല​വാ​ര​ത്തോ​ടു​കൂ​ടി ത​ന്നെ നി​ർ​മി​ക്കു​മെ​ന്നും റോ​ഡി​ന്‍റെ വീ​തി സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ ജി​ല്ലാ സ​ർ​വേ​യ​റെ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ള​ന്ന ഭാ​ഗം ക​രാ​റു​കാ​ർ​ക്ക് കൈ​മാ​റി ത​ർ​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.