യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അ​നു​മ​തി
Saturday, June 15, 2019 10:38 PM IST
മു​ണ്ടൂ​ർ: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അ​നു​മ​തി. ബി​എ​സ്സി. ഫി​സി​ക്സ്, ബി​കോം ടാ​ക്സേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്കാ​ണ് 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​ത്.
നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളാ​യ ബി​കോം ഫി​നാ​ൻ​സ്, ബി.​കോം ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ബി​ബി​എ, ബി​എ​സ്്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്്സി. മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്്സി ജി​യോ​ഗ്രാ​ഫി, ബി​എ്സ്്സി സൈ​ക്കോ​ള​ജി, ബി​എ​സ്്സി ഹോ​ട്ട​ൽ മാ​നേ​ജ്മ​ന്‍റ് ആ​ൻ​ഡ് ക​ൾ​ന​റി ആ​ർ​ട്സ്, ബി​എ​സ്്സി ഹോ​ട്ട​ൽ മാ​നേ​ജ്മ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു.
കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ : 9961 233 888, 9744 437 076, 9400 012 368.