ന​വ​നീ​തം 2019 സം​ഘ​ടി​പ്പി​ച്ചു
Saturday, June 15, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ട്സ​ന്തോ​ഷ് ലൈ​ബ്ര​റി ആ​ൻ​ഡ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്.​എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന സ​ദ​സ് ന​വ​നീ​തം 2019 സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ പി.​എം.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.ക​വ​യി​ത്രി സു​ഷ​മ ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യി റി​ജ ജോ​ർ​ജ്, എ​സ്.​എ​സ്എ​ൽ​സി ഉ​ന്ന​ത​വി​ജ​യി​ക​ളാ​യ ഇ.​ജെ.​ലി​ജി, വ​ർ​ഷ സു​രേ​ഷ്, സി.​മാ​ള​വി​ക, പി.​ഫെ​ബി​ന, റോ​ജോ ജോ​ർ​ജ്, സോ​ന റോ​സ് സെ​ബാ​സ്റ്റ്യ​ൻ, എ​ബി എ​ന്നി​വ​ർ​ക്കും സ്നേ​ഹോ​പ​ഹാ​രം ന​ല്കി അ​നു​മോ​ദി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ൻ​റ് സി.​മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ച​ന്ദ്ര​ദാ​സ​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​വി​പി​ൻ, ഭാ​ര​തി ശ്രീ​ധ​ർ, എ.​ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രമ്യ ഹരിദാസിന് സ്വീ​ക​ര​ണം ന​ല്കി

കൊ​ല്ല​ങ്കോ​ട്: നി​യു​ക്ത ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ടു ന​ന്ദി​യ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ​മ്മ​ൻ, കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ്, വ​ട​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ ​സി പ്രീ​ത്, ശാ​ന്ത​കു​മാ​ര​ൻ എ​ന്നി​വ​രും എം​പി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.നിരവധി സ്ഥ​ല​ങ്ങ​ളി​ൽ ര​മ്യ​യ്ക്ക് വ​ര​വേ​ല്പ് ന​ല്കി. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഏ​റെ​യാ​യി​രു​ന്നു.