ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത
Wednesday, June 19, 2019 10:49 PM IST
പാലക്കാട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും തൊ​ഴി​ൽ വ​കു​പ്പി​ന് യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി.
ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ട്ടാ​ന്പി, ഓ​ങ്ങ​ല്ലൂ​ർ, കൂ​നം​മൂ​ച്ചി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണെ​ന്ന് അ​റി​യി​ച്ചു.
തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.