ഉൗ​രു​ക​ളെ ഹ​രി​ത​സ​മൃ​ദ്ധ​മാ​ക്കി കാ​ർ​ഷി​ക ക​ന്പ​ളം
Wednesday, June 19, 2019 10:53 PM IST
അ​ട്ട​പ്പാ​ടി: അ​ട്ട​പ്പാ​ടി​യി​ലെ 192 ഉൗ​രു​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്തി​ൽ കാ​ർ​ഷി​ക ക​ന്പ​ള​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. താ​ഴെ​മു​ള്ളി ഉൗ​രി​ൽ ന​ട​ന്ന ക​ന്പ​ളം ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി.
ഉൗ​രി​ൽ പാ​ര​ന്പ​ര്യ​മാ​യി കൃ​ഷി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ണ്ണു​കാ​ര​ൻ ഭൂ​മി​പൂ​ജ ചെ​യ​ത് പു​തു​മ​ഴ​യി​ൽ വി​ത്തി​ട്ട് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങോ​ടു​കൂ​ടി ഉൗ​രി​ലെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ക​ന്പ​ളം. 60 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം താ​ഴെ​മു​ള്ളി ഉൗ​രി​ൽ സം​ഘ​ടി​പ്പി​ച്ച ക​ന്പ​ളം കാ​ണു​വാ​ൻ സ്കൂ​ൾ കു​ട്ടി​ക​ളും പു​തു​ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളും സാ​ക്ഷി​യാ​യി.
പു​ഞ്ച​കൃ​ഷി​ക്കാ​യി റാ​ഗി, ചോ​ളം, അ​മ​ര, തു​വ​ര, വി​ത്തു​ക​ൾ പാ​കി ക്യ​ഷി ചെ​യ്യു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 362 ജ​ഐ​ൽ​ജി​ക​ൾ രൂ​പി​ക​രി​ച്ചു.
താ​ഴെ മു​ള്ളി, മേ​ലെ മു​ള്ളി, കു​പ്പ​ൻ​കോ​ള​നി തു​ട​ങ്ങി​യ മൂ​ന്ന് ഉൗ​രു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ന്പ​ളം ആ​ഘോ​ഷ​ത്തി​ൽ മൂ​പ്പ​ൻ​മാ​രാ​യ ന​ഞ്ച​ൻ, ലിം​ഗ​ൻ, മ​ണ്ണോ​ക്കാ​ര​ൻ പ​ഴ​നി, ശി​വ​ൻ, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് പാ​പ്പ, താ​ഴെ​മു​ള്ളി ഉൗ​രു​സ​മി​തി പ്ര​സി​ഡ​ന്‍റെ് നാ​ഗ​മ്മ, വി​വി​ധ ഉൗ​രു​ക​ളി​ൽ നി​ന്നു​ള്ള ആ​നി​മേ​റ്റ​ർ​മാ​ർ, സി​ആ​ർ​പി​മാ​ർ, മു​ള്ളി ഗ​വ​ണ്‍​മെ​ന്‍റെ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ, അ​ഗ്രി സ്കൂ​ൾ ഫോ​ർ വു​മ​ണ്‍ കോ​യ​ന്പ​ത്തൂ​ർ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു ഗൗ​രി, എം​ക​ഐ​സ്പി.(​മ​ഹി​ളാ കി​സാ​ൻ ശാ​ക്തീ​ക​ര​ണ പ​രി​യോ​ജ​ന) കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​സൈ​ജു, ക​ണ്‍​സ​ൽ​ട്ട​ന്‍റു​മാ​രാ​യ ഇ.​ടി.​മീ​ര, ഷ​ഫീ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.