പി​ക്ക​പ്പ് വാ​ൻ ത​ട്ടി പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Wednesday, June 19, 2019 10:56 PM IST
അ​ഗ​ളി: പി​ക്ക​പ്പ് വാ​ൻ ത​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭൂ​തി​വ​ഴി ല​ക്ഷം​വീ​ട് പൊ​ങ്ക​യം​കോ​ള​നി​യി​ലെ മ​ണി​ക​ണ്ഠ​ൻ-​ര​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​റു​പ്പ​സ്വാ​മി (18) മ​രിച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.45ന് ​ത​മി​ഴ്നാ​ട് കാ​ര​മ​ടൈ വി​ജ​യ​ന​ഗ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ര​തൂ​ർ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​റു​പ്പ​സ്വാ​മി ജോ​ലി​ക്കു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. സ​ഹോ​ദ​രി: ച​ന്ദ്രി​ക.