ക​ർ​ഷ​ക പെ​ൻ​ഷ​ൻ, സൗ​ജ​ന്യ വൈ​ദ്യു​തി: അ​പേ​ക്ഷ പു​തു​ക്ക​ണം
Sunday, June 23, 2019 11:06 PM IST
പൊ​റ്റ​ശേ​രി: പൊ​റ്റ​ശേ​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ, കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ ജൂ​ലൈ 10നു​മു​ന്പ് പൊ​റ്റ​ശേ​രി കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ച് പ​ദ്ധ​തി പു​തു​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പു​തു​ക്ക​ലി​നു​ശേ​ഷം മാ​ത്ര​മേ തു​ട​ർ​ന്നു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​തി​നാ​ൽ അ​പേ​ക്ഷ 2019-20-ലെ ​നി​കു​തി ര​സീ​ത് എ​ന്നി​വ​യു​മാ​യി എ​ത്ര​യും വേ​ഗം കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ച്ചേ​രു​ക.

ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാം​ഘ​ട്ടം

പാലക്കാട്: കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ. ​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു. എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.