തൊ​ഴി​ലാ​ളി​ക​ൾ രേ​ഖ​ക​ൾ ന​ൽ​ക​ണം
Wednesday, June 26, 2019 12:38 AM IST
പാലക്കാട്: കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും മ​ണി ഓ​ർ​ഡ​റാ​യി പെ​ൻ​ഷ​ൻ കൈ​പ​റ്റു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും നാ​ഷ്ണ​ലൈ​സ് / ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കി​ന്‍റെ പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പും (ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് പാ​ടി​ല്ല) പെ​ൻ​ഷ​ൻ ന​ന്പ​റു​മാ​യി ഓ​ഫീ​സി​ൽ എ​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സ്വ​യം​തൊ​ഴി​ലിന് ധ​ന​സ​ഹാ​യം

പാലക്കാട്: പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സ്ത്രീ​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ഓ​ട്ടോ​റി​ക്ഷ വാ​ങ്ങു​ന്ന​തി​നും വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്ക് ഭ​ക്ഷ്യ​സം​സ്ക്ക​ര​ണ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങാ​നു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8547347695, 9188127140.