ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Tuesday, July 16, 2019 12:47 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ബേ​ബി ചെ​റു​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​അ​ച്യു​ത​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ഫ.​സ​ലാ​ഹു​ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ്, എം.​എ​സ്.​സാ​ബു, ടി.​റ​ഫീ​ഖ്, ബി​ന്ദു മ​ണി​ക​ണ്ഠ​ൻ, സ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി.​ടി.​അ​ലി സ്വാ​ഗ​ത​വും അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.