സ്കൂ​ൾ ബാ​ഗു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി
Wednesday, July 17, 2019 12:24 AM IST
പാ​ല​ക്കാ​ട്: പോ​യ വ​ർ​ഷ​ത്തെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച പാ​ല​ക്കാ​ട്ടെ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ആ​ണ്ടി​മ​ഠ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജെ​സി​ഐ പാ​ല​ക്കാ​ട് സ്കൂ​ൾ ബാ​ഗു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. പി ​ടി എ ​ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് വാ​ർ​ഡ് മെ​ന്പ​ർ മ​ല്ലി​ക ഉ​ദ​ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ദ്ധ്യാ​പി​ക സു​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജെ ​സി ഐ ​പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ് മു​ഖ്യാ​തി​ഥി​യാ​യി . 75 കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ഗു​ക​ളു​ടെ​യും പ​ഠ​നോ​പ​കാ​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം ജെ ​സി ഐ ​മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു . മു​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാം , നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ , ഡോ. ​ജൂ​ബി ജോ​സ്, അ​ൻ​ഷാ​ദ് , അ​ജ​യ് ശേ​ഖ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.