ലേ​ലം ഏ​ഴി​ന്
Saturday, July 20, 2019 10:54 PM IST
പാ​ല​ക്കാ​ട് : താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നാ​ല് തേ​ക്ക് ത​ടി​ക​ൾ ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ 11 ന് ​പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ലേ​ലം ചെ​യ്യും. 100 രൂ​പ​യാ​ണ് നി​ര​ത​ദ്ര​വ്യം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04912505770.