സം​യോ​ജി​ത​ കൃ​ഷി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 20, 2019 10:54 PM IST
പൊ​റ്റ​ശേ​രി: പ​ശു, ആ​ട്, കോ​ഴി, മു​യ​ൽ, പ​ന്നി തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി​യോ​ടൊ​പ്പം കൂ​ണ്‍​കൃ​ഷി, നെ​ൽ​കൃ​ഷി, മ​ത്സ്യ​കൃ​ഷി മു​ത​ലാ​യ​വ സം​യോ​ജി​പ്പി​ച്ച് വി​ജ​യ​ക​ര​മാ​യി കൃ​ഷി​ചെ​യ്യു​ന്ന 25, 30 സെ​ന്‍റ് കൃ​ഷി​യി​ട​മു​ള്ള ക​ർ​ഷ​ക​രി​ൽ​നി​ന്നും സം​യാ​ജി​ത കൃ​ഷി​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം പൊ​റ്റ​ശേ​രി കൃ​ഷി​ഭ​വ​നി​ൽ ബ​ന്ധ​പ്പെ​ട​ണം.