പ​രി​ശീ​ല​നം
Saturday, July 20, 2019 10:58 PM IST
ആ​ല​ത്തൂ​ർ: ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ തീ​റ്റ​പ്പു​ൽ കൃ​ഷി​യി​ൽ 25, 26 തി​യ​തി​ക​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള​ള​വ​ർ ആ​ധാ​ർ/​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​മാ​യി 25 ന് ​രാ​വി​ലെ ആ​ല​ത്തൂ​ർ വാ​നൂ​രി​ലു​ള​ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഭ​ക്ഷ​ണം, ദി​ന​ബ​ത്ത, യാ​ത്രാ​ബ​ത്ത എ​ന്നി​വ ല​ഭി​ക്കും. ഫോ​ണ്‍ : 04922 226040.