നിലവിൽ വന്നു
Saturday, July 20, 2019 10:58 PM IST
പാ​ല​ക്കാ​ട്: വി​ജി​ല​ൻ​സ് യൂ​ണി​റ്റ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നംആ​രം​ഭി​ച്ച​തി​നാ​ൽ0491 2505510, 0491 2505417 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ൾ നി​ല​വി​ൽ വ​ന്ന​താ​യി വി​ജി​ല​ൻ​സ്ആ​ൻ​ഡ്ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.