ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, July 20, 2019 10:59 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് ക​ണ്ണാ​ടി ആ​യു​ർ​പാ​ല​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ സ്നേ​ഹ​ഗി​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. ആ​യു​ർ​പാ​ല​ന​യി​ലെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​സ്റ്റ​ർ ഷാ​ന്‍റി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രാ​ണ് ക്യാ​ന്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക് 7510 800 502, 8606 836 600 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.