യുഡിഎഫ് പഞ്ചായത്ത് ഓഫീസ് ധർണ നടത്തി
Sunday, July 21, 2019 11:56 PM IST
മ​ല​ന്പു​ഴ: ഭ​ര​ണ വൈ​ക​ല്യ​ങ്ങ​ൾ​ക്കും, വി​ക​സ​ന മു​ര​ടി​പ്പി​നും, എ​തി​രെ മ​ലന്പു​ഴ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ യു​ഡി​എ​ഫ് ധ​ർ​ണ്ണ ന​ട​ത്തി. ബ്ലോ​ക്ക്കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ര​വീ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തം​ഗം എ.​ഉ​ണ്ണി​ക​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കോ​യ​ക്കു​ട്ടി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വ​രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ്, കെ.​കെ.​വേ​ലാ​യു​ധ​ൻ, എം.​ജി.​സു​രേ​ഷ് കു​മാ​ർ, റെ​ജി നെ​ൽ​സ​ണ്‍, പ്രേ​മ കു​മാ​ർ, പ്രേ​മ​കു​മാ​രി ശി​വ​ദാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ പ​ഞ്ചാ​യ​ത്തം​ഗം ഇ.​വി കോ​മ​ളം ന​ന്ദി​ പറഞ്ഞു