വാ​ത​ക​ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, July 21, 2019 11:59 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി അ​ന്പ​ല​പ്പ​റ​ന്പ് വാ​ത​ക​ശ്മ​ശാ​നം സം ​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ് , കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സിഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ് ,പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ പി.​എ​സ് .ശി​വ​ദാ​സ് ,സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷാ​നി , കെ.​സി .മാ​ണി​ക്ക​ൻ , ജ​യ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ഗി​രീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം 27ന്

​പാ​ല​ക്കാ​ട്: ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം 27ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. പ്രീ ​ഡി​സി​സി യോ​ഗം രാ​വി​ലെ 10.30 ന് ​ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.