ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Thursday, December 5, 2019 11:47 PM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ല​ക്കി​ടി കൊ​ട​ക്കാ​ട്ടു​പ​റ​ന്പ് വീ​ട്ടി​ൽ മ​ണി​യു​ടെ മ​ക​ൻ പ്ര​ദീ​പാ​ണ് (39) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി ഏ​ഴി​ന് പാ​ല​പ്പു​റം പ​ഴ​യ പോ​സ്റ്റാ​ഫീ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന പ്ര​ദീ​പി​ന്‍റെ ബൈ​ക്കി​ൽ എ​തി​രെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.