ക​ർ​ഷ​ക​ദി​നം ക​രി​ദി​ന​മാ​ക്കി ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Thursday, August 17, 2017 10:23 AM IST
എ​ട​ത്വ: കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും, കൃ​ഷി​ഭ​വ​നു​ക​ൾ​പോ​ലും നാ​ഥ​നി​ല്ലാ ക​ള​രി​യാ​യ മാ​റി​യെ​ന്നും കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ.
ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ബ​ഹി​ഷ്ക​രി​ച്ച് ക​രി​ദി​ന​മാ​ച​രി​ച്ച​ശേ​ഷം ടൗ​ണി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ശി​പ്പി​ച്ച​തി​നു കാ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്. ആ​വ​ശ്യ​ത്തി​നു​ള്ള വി​ത്തും വ​ള​വും യ​ഥാ​സ​മ​യം എ​ത്തി​ക്കാ​നും, വി​ള​വി​ന്‍റെ വി​ല​യും, മ​റ്റു സ​ബ്സി​ഡി​ക​ളും സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ക​ർ​ഷ​ക​ർ ഇ​തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നും പീ​ലി​യാ​നി​ക്ക​ൽ പ​റ​ഞ്ഞു.
കൃ​ഷി​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ക, ആ​വ​ശ്യ​ത്തി​നു ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക, സം​ഭ​ര​ണ​ത്തി​ലെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​ബ്സി​ഡി​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം. ക​ർ​ഷ​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി അ​സ്ഥി​പ​ഞ്ജ​രം വ​ര​ച്ച് ക​ഴു​ത്തി​ൽ അ​ണി​ഞ്ഞ് കൃ​ഷി​ഭ​വ​നി​ലേ​ക്കും, ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്കും പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സ​മ്മേ​ള​നം.
ജോ​ർ​ജ്കു​ട്ടി കാ​വി​ല​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​റി​യാ​ച്ച​ൻ ചേ​ന്ന​ങ്ക​ര, സോ​ണി​ച്ച​ൻ തെ​ക്കേ​ടം, ജോ​സി പു​തു​മ​ന, ജോ​ർ​ജു​കു​ട്ടി നെ​ല്ലി​ക്ക​ൽ, ജോ​യി തോ​മ​സ് ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ, മോ​ഡി തോ​മ​സ്, ജോ​യി വ​ർ​ഗീ​സ് മാ​ന്പ്ര, ശി​വ​ൻ തു​ണ്ടി​യി​ൽ, കൊ​ച്ച​പ്പ​ച്ച​ൻ താ​യ​ങ്ക​രി, പി.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...