ബ്ലോ​ക്ക്ത​ല പോ​ഷ​കാ​ഹാ​ര പാ​ച​ക മ​ത്സ​രം
Thursday, September 21, 2017 1:36 PM IST
ചാ​ഴൂ​ർ: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ അ​മ്മ​മാ​ർ​ക്കാ​യി ന​ട​ത്തു​ന്ന പോ​ഷ​കാ​ഹാ​ര പാ​ച​ക​മ​ത്സ​രം നാ​ളെ ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.
ആം​ഗ​ൻ​വാ​ടി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന അ​മൃ​തം​പൊ​ടി​കൊ​ണ്ട് ആ​വി​യി​ൽ വേ​വി​ച്ച​ത്, മ​ധു​ര​പ​ല​ഹാ​ര​വി​ഭ​വം എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 26നു ​തൃ​ശൂ​ർ ജി​ല്ലാ മ​ത്സ​രം തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ന​ട​ക്കും.