പ്ര​തി​ഷേ​ധിച്ചു
Thursday, September 21, 2017 1:38 PM IST
ചാ​വ​ക്കാ​ട്: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ചാ​വ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബാ​ബു എം. ​പാ​ലി​ശേ​രി ഉദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.